LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Dulquer Salman

Web Desk 3 years ago
Movies

ഭാവനക്ക് ആശംസകള്‍; 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ഫസ്റ്റ് ലുക്ക് പങ്കുവെച്ച് ദുൽഖർ

നവാഗതനായ ആദില്‍ മൈമുനാഥ് അഷ്‌റഫാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സംവിധാനം ചെയ്യുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറലില്‍ റെനീഷ് അബ്ദുള്‍ ഖാദറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ആദില്‍ അഷ്‌റഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും

More
More
Entertainment Desk 3 years ago
Movies

ആഗോള ബോക്‌സ് ഓഫിസ് കളക്ഷൻ മുപ്പത് കോടിയുമായി ദുല്‍ഖര്‍ ചിത്രം സീതാരാമം

റൊമാന്‍റിക് ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ലെഫ്റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്.

More
More
Web Desk 3 years ago
Movies

ബിലാലിൽ എങ്ങനെയെങ്കിലും ഇടിച്ചുകയറാൻ നോക്കും- ദുല്‍ഖര്‍ സല്‍മാന്‍

തല്‍ക്കാലം രണ്ടുപേരും വേറെ വെറെ ചിത്രം ചെയ്യുന്നതിനുപിന്നിൽ നല്ല ഉദ്ദേശ്യമാണെന്നും ദുല്‍ഖര്‍ പറയുന്നു. വെവ്വേറെ ചിത്രങ്ങൾ ചെയ്യുമ്പോൾ സിനിമയിൽ തനത് വ്യക്തിത്വവും കരിയറും ഉണ്ടാകുമെന്നതാണ് അതിനുപിന്നിലെ ഉദേശ്യം

More
More
Entertainment Desk 3 years ago
Movies

ദുൽഖറും രഷ്മികാ മന്ദാനയും ഒന്നിക്കുന്ന തെലുങ്ക് ചിത്രത്തിന് പേരിട്ടു

1960കളിൽ ജമ്മുകാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ ആദ്യമായി പട്ടാളക്കാരനായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് സീതാ രാമം

More
More
Web Desk 3 years ago
Keralam

ദുല്‍ഖര്‍ സല്‍മാനെ വിലക്കിയ നടപടി തിയേറ്റര്‍ ഉടമകളുടെ സംഘടന പിന്‍വലിച്ചു

. ഒരു പ്രത്യേക സാഹചര്യത്തിലാണ് തന്റെ സിനിമ ‘സല്യൂട്ട്’ ഒടിടിക്ക് നല്‍കിയതെന്ന ദുല്‍ഖര്‍ സല്‍മാന്‍റെ വിശദീകരണത്തെ തുടര്‍ന്നാണ്‌ വിലക്ക് പിന്‍വലിച്ചത്. തിയറ്റര്‍ റിലീസ് തന്നെ ആകും തുടര്‍ന്നുള്ള ചിത്രങ്ങള്‍ എന്ന് ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനി അറിയിച്ചു.

More
More
National Desk 4 years ago
National

മമ്മൂട്ടിയുടെ സ്ഥലം വനഭൂമിയാക്കാനുളള നീക്കം ഹൈക്കോടതി തടഞ്ഞു

1997-ലാണ് മമ്മൂട്ടി ചെങ്കല്‍പ്പേട്ടിലെ കറുപ്പഴിപ്പളളം എന്ന സ്ഥലത്ത് 40 ഏക്കര്‍ ഭൂമി വാങ്ങുന്നത്. 2007-ല്‍ തമിഴ്‌നാട് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഈ ഭൂമിയെ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചു.

More
More
Web Desk 4 years ago
Keralam

സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാന്‍ ഒരു സാധ്യതയും ഇല്ല?

ഒരു ഘട്ടത്തില്‍ അസുഖം മൂര്‍ച്ചിച്ഛതിനെ തുടര്‍ന്ന് കുറുപ്പിനെ ഭോപ്പാലിലെ ഒരു ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തിരുന്നു. രഹസ്യ വിവരം ലഭിച്ച കേരളാ പോലീസ് അവിടെ എത്തുമ്പോഴേക്കും അയാള്‍ കിഴക്കന്‍ യുപിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറി. അവിടെനിന്ന് അതിവിദഗ്ധമായി നേപ്പാളിലേക്ക് കടക്കുകയും ചെയ്തു.

More
More
Entertainment Desk 4 years ago
Movies

കലിപ്പ് ലുക്കിൽ കാക്കിയണിഞ്ഞ് ദുൽഖർ: സല്യൂട്ട് ടീസർ

കാക്കി യൂണിഫോം, കണ്ണിൽ കൂളിംഗ് ഗ്ലാസ്, ഒരു കയ്യിൽ ലാത്തി... ഇത്രയുമായി ബുള്ളെറ്റിലേറിയുള്ള ദുൽഖറിന്റെ ഫസ്റ്റ് ലുക്ക് ഒട്ടേറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

More
More
Web Desk 5 years ago
Keralam

ചാർലിയുടെ തമിഴ് റീമേക്ക് മാര ആമസോൺ പ്രൈമിൽ

ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മലയാളത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രമായി മാധവനാണ് എത്തുന്നത്

More
More
Entertainment Desk 5 years ago
Cinema

ദുൽഖർ ചിത്രം 'കുറുപ്പ്' അഞ്ച് ഭാഷകളിൽ; പുതിയ പോസ്റ്റര്‍ പുറത്തിറക്കി

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളിൽ.

More
More
Entertainment Desk 5 years ago
Cinema

ദുല്‍ഖറിന്റെ കുറുപ്പ് തീയറ്ററിലേയ്ക്കില്ല, റെക്കോർഡ് തുകക്ക് ഒടിടി റിലീസിന്

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ദുൽഖർ സൽമാൻ 'കുറുപ്പ്' റെക്കോർഡ് തുകക്ക് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More